അ​വി​ശ്വാ​സം പാ​സാ​യി; തൃ​ക്കാ​ക്ക​ര​യി​ല്‍ ലീ​ഗ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പു​റ​ത്ത്

04:12 PM Jul 15, 2023 | Deepika.com
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ വൈ​സ് ചെ​യ​ർ​മാ​നെ​തി​രാ​യി എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി. മു​സ്‌​ലീം ലീ​ഗ് അം​ഗ​ങ്ങ​ളാ​യ മൂ​ന്നും പേ​രും സ്വ​ത​ന്ത്ര​രും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഇ​ബ്രാ​ഹിം കു​ട്ടി​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്.

മു​ന്‍​ധാ​ര​ണ​പ്ര​കാ​രം ര​ണ്ട​ര​വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഇ​ബ്രാ​ഹിം കു​ട്ടി രാ​ജി​വെ​ച്ച് മ​റ്റൊ​രു ലീ​ഗ് കൗ​ണ്‍​സി​ല​റാ​യ പി.​എം യൂ​ന​സി​ന് ചു​മ​ത​ല ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ല്‍, കാ​ലാ​വ​ധി പു​ര്‍​ത്തി​യാ​ക്കി​യി​ട്ടും കെ.​എം. ഇ​ബ്രാ​ഹിം രാ​ജി വ​ച്ചി​ല്ല. തു​ട​ര്‍​ന്ന് വൈ​സ് ചെ​യ​ര്‍​മാ​നോ​ട് രാ​ജി​വെ​ക്കാ​ന്‍ ലീ​ഗ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​ബ്രാ​ഹിം അ​നു​സ​രി​ച്ചി​രു​ന്നി​ല്ല.

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് വി​ട്ടു​നി​ന്നു. 23 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്.