പ്ര​തി​സ​ന്ധി രൂ​ക്ഷ​മോ..‍? കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്നു

01:55 PM Jul 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​വ​ധി​യി​ല്‍ പ്ര​വ​ശി​ക്കു​ന്നു. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം അ​വ​ധി​യെ​ടു​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​താ​യാ​ണ് സൂ​ച​ന. ഇ​ന്ന് വൈ​കി​ട്ട് ആ​റ് മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കും. അ​ഞ്ച് എ​പ്പി​സോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് വി​വ​ര​ണം ഉ​ണ്ടാ​കു​ക.