പ്ര​ധാ​ന​മ​ന്ത്രി മോ​ദി യു​എ​ഇ​യി​ലേ​ക്ക് തി​രി​ച്ചു

10:48 AM Jul 15, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് യു​എ​ഇ​യി​ല്‍ എ​ത്തും. ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങും വ​ഴി​യാ​ണ് ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ചാം ത​വ​ണ​യാ​ണ് യു​എ​ഇ​യി​ലെ​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.15ന് ​അ​ബു​ദാ​ബി​യി​ലെ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന​മി​റ​ങ്ങും. യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​നു​മാ​യും കോ​പ്പ് 28 പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍ സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ജാ​ബ​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​വി​ധ ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വ​യ്ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ രൂ​പ​യി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് യു​എ​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങും.