വ​ണ്ട​ർ ഗേ​ൾ വൊ​​​​​ന്ദ്രോ​​​​​ഷോ​​​​​വ​യു​ടെ ജ​യ​ത്തി​ന് സാ​ക്ഷി​യാ​യി ലാ​ലേ​ട്ട​നും സം​ഘ​വും

11:01 PM Jul 14, 2023 | Deepika.com
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ വ​നി​താ സിം​ഗി​ൾ​സ് സെ​മി​ഫൈ​ന​ലി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക് താ​രം മ​ർ​കേ​ത വൊ​​​​​ന്ദ്രോ​​​​​ഷോ​​​​​വ യു​ക്രെ​യ്ൻ താ​രം എ​ലി​ന സ്വി​റ്റോ​ലി​ന​യെ ത​ക​ർ​ത്ത​തി​ന് സാ​ക്ഷി​യാ​യി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ.

ഡി​സ്നി സ്റ്റാ​ർ ഗ്രൂ​പ്പി​ന്‍റെ ഇ​ന്ത്യ മേ​ധാ​വി കെ. ​മാ​ധ​വ​നൊ​പ്പം വിം​ബി​ൾ​ഡ​ൺ മ​ത്സ​രം ആ​സ്വ​ദി​ക്കു​ന്ന ചി​ത്രം മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.