പനിക്ക് ഇന്നും കുറവില്ല; 150 പേ​ർ​ക്കു ഡെ​ങ്കി

10:49 PM Jul 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് 11,813 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ.

150 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്കു എ​ലി​പ്പ​നി​യും ഒ​രാ​ൾ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.