കാ​ട്ടാ​ന​ശ​ല്യം; ഉ​ന്ന​ത​ത​ല സ​മി​തി പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്ക​ണം: ജോ​സ് കെ. ​മാ​ണി

10:27 PM Jul 09, 2023 | Deepika.com
കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യാ​കെ കാ​ട്ടാ​ന ശ​ല്യം മൂ​ലം ത​ക​ര്‍​ന്ന​ടി​യു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി.

സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യു​ടെ അ​ടി​ത്ത​റ ഇ​ള​കു​ന്ന കൃ​ഷി​നാ​ശ​മാ​ണ് വ​ന്യ​ജീ​വി​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന​ത്. ഇ​ത് ത​ട​യു​വാ​നും പ്ര​തി​രോ​ധി​ക്കു​വാ​നും ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് എ​ന്ത് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ക്രി​യാ​ത്മ​ക​മാ​യ നി​ര്‍​ദ്ദേ​ശം ഉ​ന്ന​ത​ല സ​മി​തി​യി​ല്‍ നി​ന്നും യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.