സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് പൊ​ട്ടി വീ​ണു; ഒ​ഡീ​ഷ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്

09:51 AM Jul 09, 2023 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ച​മ്പ​ക്ക​ര​യി​ല്‍ സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് പൊ​ട്ടി വീ​ണ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ഒ​ഡീ​ഷ സ്വ​ദേ​ശി​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. സൂ​ര്യ​സ​ര​സ് എ​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

ലി​ഫ്റ്റി​ന്‍റെ കാ​ല​പ്പ​ഴ​ക്കം മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.