ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ മെ​സി​യു​ടേ​ത്

03:08 AM Jul 01, 2023 | Deepika.com
ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ര​സ്കാ​രം ല​യ​ണ​ൽ മെ​സി​ക്ക്. ബെ​ൻ​ഫി​ക്ക​യ്ക്ക് എ​തി​രെ പി​എ​സ്ജി​ക്കാ​യി മെ​സി നേ​ടി​യ ഗോ​ളാ​ണ് യു​വേ​ഫ​യു​ടെ ഗോ​ള്‍ ഓ​ഫ് ദ ​സീ​സ​ൺ. ‌‌

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ള​ണ്ട്, ബെ​ന്‍​ഫി​ക്ക​യു​ടെ അ​ലെ​ഹാ​ന്‍​ഡ്രോ ഗ്രി​മാ​ള്‍​ഡോ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ നേ​ട്ടം. വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഗോ​ളി​നു​ള്ള പു​ര​സ്‌​കാ​രം മെ​സി​യെ തേ​ടി​യെ​ത്തി​യ​ത്.

മി​ക​ച്ച പ​ത്ത് ഗോ​ളു​ക​ള്‍ യു​വേ​ഫ​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ പാ​ന​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ നി​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വോ​ട്ടെ​ടു​പ്പി​ല്‍ മെ​സി​ക്ക് ന​റു​ക്ക് വീ​ണ​ത്.