വം​ശീ​യ അ​ധി​ക്ഷേ​പം; പി​എ​സ്ജി പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

06:51 PM Jun 30, 2023 | Deepika.com
പാ​രീ​സ്: വം​ശീ​യ അ​ധി​ക്ഷേ​പ കേ​സി​ൽ പി​എ​സ്ജി പ​രി​ശീ​ല​ക​ൻ ക്രി​സ്റ്റാ​ഫ് ഗാ​ൽ​ട്ടി​യ​ർ അ​റ​സ്റ്റി​ൽ. ക​ളി​ക്കാ​രെ കു​റി​ച്ച് വം​ശീ​യ, ഇ​സ്ലാ​മോ​ഫോ​ബി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ൽ ഗാ​ൽ​ട്ടി​യ​റി​ന്‍റെ മ​ക​ൻ ജോ​ണും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

2021-22 സീ​സ​ണി​ൽ നൈ​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന​പ്പോ​ൾ ഗാ​ൽ​ട്ടി​യ​ർ ക​ളി​ക്കാ​രെ​ക്കു​റി​ച്ച് വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ‌ ന​ട​ത്തി​യ​താ​യാ​ണ് ആ​രോ​പ​ണം. ഗാ​ൽ​ട്ടി​യ​റി​നെ പി​എ​സ്ജി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പി​എ​സ്ജി​യു​ടെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ ഗാ​ൽ​ട്ടി​യ​റി​ന് വ​മ്പ​ൻ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​യി​ട്ടും ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ​പോ​ലും ക​ട​ക്കാ​നാ​യി​ല്ല. ഈ ​സീ​സ​ണി​ൽ പി​എ​സ്ജി 10 തോ​ൽ​വി​ക​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​തോ​ടെ ഗാ​ൽ​ട്ടി​യ​റി​നെ പു​റ​ത്താ​ക്കാ​ൻ പാ​രീ​സ് ക്ല​ബ് ഒ​രു​ങ്ങു​ക​യാ​ണ്.