സ്വ​ര്‍​ണവി​ല വ​ർ​ധി​ച്ചു

01:18 PM Jun 26, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ത്തി​ന് വി​ല കൂ​ടി. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,435 രൂ​പ​യും പ​വ​ന് 43,480 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​രദി​ന​മാ​ണ് സ്വ​ർ​ണവി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. ജൂ​ൺ ര​ണ്ടി​ന് പ​വ​ന് 44,800 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.