ആ​കാ​ശ് തി​ല്ല​ങ്കേ​രി ജ​യി​ല​റെ മ​ര്‍​ദി​ച്ചു

09:55 PM Jun 25, 2023 | Deepika.com
തൃ​ശൂ​ര്‍: സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്ക​രി വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ചു. അ​സി​സ്റ്റ​ന്‍റ് ജ​യി​ല​ര്‍ രാ​ഹു​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വി​യ്യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. പ്ര​കോ​പി​ത​നാ​യ ആ​കാ​ശ് ജ​യി​ല​റു​ടെ ത​ല ചു​മ​രി​ല്‍ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ല്‍ നി​സാ​ര പ​രി​ക്കേ​റ്റ രാ​ഹു​ല്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി മ​ട​ങ്ങി.