കോല്‍ക്കത്ത: ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 12 ബോഗികള്‍ പാളം തെറ്റി. ആളപമായമില്ലെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ നാലിന് ബാംഗുരയിലെ ഓന്ദ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. സിഗ്നലിംഗിലുണ്ടായ പിഴവാണ് ട്രെയിനുകള്‍ കൂട്ടിയിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെതുടർന്ന് ഖരഗ്പൂര്‍-ആഗ്ര റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 12 ബോഗികള്‍ പാളം തെറ്റി
03:33 PM Jun 25, 2023 | Deepika.com