സ്പ​ന്ദ​നം പ​ദ്ധ​തി​യി​ൽ ഒഴിവുകൾ

01:01 AM Apr 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്പ​ന്ദ​നം പ്രോജ​ക്ടി​ലേ​ക്ക് വിവിധ തസ്തികകളിൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നിയമനം നടത്തുന്നു. 11 ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലാണ് (ഐഎ​സ്എം) കൂ​ടി​ക്കാ​ഴ്ച.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ്പെ​ഷലി​സ്റ്റ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, യോ​ഗ ട്രെ​യി​ന​ർ, സൈ​ക്കോ​ള​ജി​സ്റ്റ്, സ്പീ​ച്ച് പാ​തോ​ള​ജി​സ്റ്റ്/​ ഓ​ഡി​യോ​ള​ജി​സ്റ്റ്, ഒ​ക്യൂ​പ്പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ്/​ഫി​സി​യോതെ​റാ​പ്പി​സ്റ്റ്, സ്പെ​ഷൽ എ​ഡ്യു​ക്കേ​റ്റ​ർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഫോ​ണ്‍ : 0495 2371486.