കട്ടിപ്പാറയിൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ

12:57 AM Apr 07, 2017 | Deepika.com
ത​ാമ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. 1,2,3,14,15 വാ​ർ​ഡു​ക​ൾ ക​ട്ടി​പ്പാ​റ ന​സ്റ​ത്ത് യു​പി സ്കൂ​ളി​ലും 4, 5,6,7,9,10 വാ​ർ​ഡു​ക​ൾ ച​മ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലും 8,11,12,13 വാ​ർ​ഡു​ക​ൾ കോ​ളി​ക്ക​ൽ ദാ​റു​ൽ​ഫാ​റൂ​ക്ക് കോം​പ്ല​ക്സി​ലു​മാ​ണ് ന​ട​ത്തു​ന്ന​ത്.
2016 ൽ ​പുതു​ക്കി​യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, 30 രൂ​പ എ​ന്നി​വ സ​ഹി​തം കാ​ർ​ഡി​ൽ ഉ​ൽ​പ്പെ​ട്ട ഒ​രു അം​ഗം എ​ത്തേ​ണ്ട താ​ണ്. 60 വ​യ​സ് പൂ​ർ​ത്ത​ീക​രി​ച്ച​വ​രു​ണ്ടെങ്കി​ൽ ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ട ുവ​രേ​ണ്ടതാ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.