എഡിജിപിയുടെ പേരിൽ വ്യാജ ക്ലിപ്പിംഗ് : പ്രതി അറസ്റ്റിൽ

12:55 AM Apr 07, 2017 | Deepika.com
മ​ല​പ്പു​റം: എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ പേ​രി​ൽ വ്യാ​ജ ഓ​ഡി​യോ ക്ലി​പ്പിം​ഗ്സ് പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ത​ങ്ക വി​ശ്വം​ഭ​ര (47) നെ​യാ​ണ് മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി.​കെ ബാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്.
ത​ങ്ക​യെ മ​ല​പ്പു​റം ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.