റിക്കാർഡ് ലക്ഷ്യമിട്ട് വൈക്കം വിജയലക്ഷ്മി
12:53 AM Feb 26, 2017 | Deepika.com
കൊച്ചി: ഗായത്രി വീണമീട്ടി ലോക റിക്കാർഡിലേക്ക് കുതിക്കാൻ വൈക്കം വിജയലക്ഷ്മി. അഞ്ചു മണിക്കൂറിൽ 51 ഗാനങ്ങൾ ഗായത്രി വീണയിൽ മീട്ടി റിക്കാർഡ് ഇടാനാണ് ഉദ്ദേശിക്കുന്നതെന്ന് പരിപാടിയുടെ ചീഫ് കോ-ഓർഡിനേറ്റർ ആനന്ദ് കൃഷ്ണ അറിയിച്ചു. മരടിലുള്ള ഹോട്ടൽ സരോവരത്തിൽ മാർച്ച് അഞ്ചിനാണ് പരിപാടി.