തൃശൂർ: ഫാ. വടക്കൻ നേതൃത്വം നല്കിയിരുന്ന കർഷക തൊഴിലാളി പാർട്ടി(കെടിപി) പുനരുജ്ജീവിക്കുന്നു.
വർഗീയത, തീവ്രവാദം, ഭീകരത, അക്രമരാഷ്ട്രീയം, അഴിമതി തുടങ്ങിയവയ്ക്കെതിരേ ശക്തമായ പ്രചാരണം സമാനചിന്താഗതിക്കാരോടൊപ്പം നടത്താനാണു തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ബാബു ചിറയിൽ പകലോമറ്റം പത്രസമ്മേളനത്തിൽ പറഞ്ഞു.
കർഷക തൊഴിലാളി പാർട്ടി വീണ്ടും സജീവമാകുന്നു
12:53 AM Feb 26, 2017 | Deepika.com