കാ​റും സ്കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു

12:20 AM Apr 06, 2017 | Deepika.com
പ​ടി​ഞ്ഞാ​റ​ത്ത​റ: ഹൈ​സ്കൂ​ളി​നു സ​മീ​പം ക​ള​രി​ക്ക​ൽ ബേ​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മാ​ത്യു ഫി​ലി​പ്പി​ന്‍റെ കാ​റും സ്കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു.
കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ​പിടി​ച്ച​ത്. ശ​ബ്ദം കേ​ട്ട് മാ​ത്യു ഫി​ലി​പ്പ് നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ത്തു​ന്ന​തു ക​ണ്ട​ത്. പ​രി​സ​ര​വാ​സി​ക​ളാ​ണ് തീ​യ​ണ​ച്ച​ത്. പ​ടി​ഞ്ഞാ​റെ​ത്ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.