പീഡനക്കേസിൽ പത്തു വർഷം തടവ്
12:20 AM Apr 06, 2017 | Deepika.com
കോഴിക്കോട്: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് പത്തു വർഷം തടവും 10,000 രൂപ പിഴയും. എറണാകുളം ചേരാനല്ലൂർ കുഴിപ്ലനത്ത് വീട്ടിൽ കെ.സി. നാസറിന് (50) ആണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭ