ഗീ​തോം കീ ​ബാ​രാ​ത്

12:18 AM Apr 06, 2017 | Deepika.com
കോ​ഴി​ക്കോ​ട്: കി​ഷോ​ർ കു​മാ​ർ, ല​താ മ​ങ്കേ​ഷ്ക​ർ, ആ​ശാ ബോ​സ്‌ലെ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള സം​ഗീ​ത​സാ​യാ​ഹ്നം ഗീ​തോം കീ ​ബാ​രാ​ത് നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി.​പി കി​ഷോ​ർ, മ​ധു കൃ​ഷ്ണ​ൻ, രാ​ധി​ക റാ​വു, പ്രി​യ റാ​വു, സ്വാ​തി റാ​വു, ശി​വാ​നി കി​ഷോ​ർ തു​ട​ങ്ങി​യവർ ഗാനങ്ങളാ ലപിക്കും. ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്ന തു​ക പു​തി​യ​പാ​ലം സ്വ​ദേ​ശി കെ. ​ശി​വാ​ന​ന്ദ​ന് സ​ഹാ​യ​മാ​യി ന​ൽ​കും. ഡോ.​എം.​വൈ. ബാ​ബ്ജാൻ, അ​പ്പു​ട്ടി​ എന്നിവരെ ആ​ദ​രി​ക്കും.