പ​ഞ്ചാ​യ​ത്ത് ഓഫീസിലേക്കു മാർച്ച്

12:51 AM Apr 05, 2017 | Deepika.com
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ത്ത​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ഫാ​മു​ക​ൾ അ​ട​ച്ചു പൂ​ട്ടു​മെ​ന്നു​റ​പ്പു​ന​ൽ​കി​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ​യാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. നാ​ളെ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ്വ​ക​ക്ഷി യോ​ഗം ചേ​രും. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി അ​രു​ൺ, വി.​എം കു​ഞ്ഞി​രാ​മ​ൻ, ടി. ​സ​രു​ൺ, ജോ​സ് ചെ​രി​യ​ൻ, ബി​നോ​ജ് എ​ര​പ്പാ​ൻ​തോ​ട്, ഇ.​കെ ശ​ര​ത് ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.