ടാ​പ്പിം​ഗ് പ​രി​ശീ​ല​നം സംഘടിപ്പിച്ചു

12:49 AM Apr 05, 2017 | Deepika.com
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ റ​ബ്ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ​യും കോ​ഴി​ക്കോ​ട് റ​ബ്ബ​ർ ബോ​ർ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബർ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി. തു​രു​ത്തി​പ്പി​ള്ളി ജോ​സി​ന്‍റെ തോ​ട്ട​ത്തി​ൽ എ​ട്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യവർക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം റ​ബ​ർ ബോ​ർ​ഡ് താ​മ​ര​ശേ​രി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പ്ര​ഭാ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഏ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​പ്പിം​ഗ് പ​രി​ശീ​ല​ക​ൻ രാ​ജ​ൻ ചെ​റി​യാ​ൻ, സം​ഘം ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.