വൈദ്യുതി മുടങ്ങും

12:49 AM Apr 05, 2017 | Deepika.com
നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച കഴിഞ്ഞ് ര​ണ്ട് വ​രെ കീ​ഴൂ​ര്‍, പ​ള്ളി​ക്ക​ര, പ​യ്യോ​ളി, വൈ​കു​ന്നേ​രം നാ​ല് വ​രെ ഓ​റി​യോ​ണ്‍, പോ​ള്‍ കാ​സ്റ്റിംഗ്, പു​ഞ്ച​പ്പാ​ടം, പെ​രു​വ​യ​ല്‍, പ​രി​യ​ങ്ങാ​ട്, കോ​ണാ​റ​മ്പ്, ത​ടാ​യി, മ​ഞ്ഞൊ​ടി, ജ​ന​ത, അ​യ്യ​പ്പ​ന്‍​കാ​വ്, രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ രാ​മ​നാ​ട്ടു​ക​ര, ക​ട​ലു​ണ്ടി സെക്‌ഷനിൽ‍ ഭാ​ഗി​ക​മാ​യി, രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച 12 വ​രെ ക​ച്ചേ​രി, വെ​ള്ളി​പ​റ​മ്പ്, ഉ​മ്മ​ള​ത്തൂ​ര്‍, ഉ​ച്ച ര​ണ്ട് വ​രെ പൂ​വ്വാ​ട്ടു​പ​റ​മ്പ്, പാ​റ, പെ​രു​മ​ണ്‍​പു​റ, ക​ല്ലേ​രി, തോ​ട്ടു​മു​ക്ക്, എ​സ് ആ​ര്‍ മു​ക്ക്, വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ തേ​നാ​ക്കു​ഴി, ക​രു​മ​ല, പ​ന​യം​ക​ണ്ടി, കാ​പ്പി​യി​ല്‍, വൈ​കു​ന്നേ​രം നാ​ല് വ​രെ വ​ട​യം, നെ​ല്ലി​ക്ക​ണ്ടി, പൂ​ക്കോ​ട്ടും​പൊ​യി​ല്‍, മാ​വു​ള്ള​ചാ​ല്‍, രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച 12 വ​രെ കൂ​ട​ര​ഞ്ഞി, ക​ല്‍​പ്പൂ​ര്‍, മാ​ങ്ക​യം, മ​രം​ചാ​ടി, കൂ​മ്പാ​റ, ക​ക്കാ​ടം​പൊ​യി​ല്‍, ക​ള്ളി​പ്പാ​റ, പീ​ടി​ക​പ്പാ​റ, ഉ​ച്ച ര​ണ്ട് വ​രെ ക​ല്‍​പ്പി​നി, പ​ന​ക്ക​ച്ചാ​ല്‍, വീ​ട്ടി​പ്പാ​റ, വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പോ​പ്പു​ല​ര്‍ ഹ്യു​ണ്ടാ​യി, ചെ​ല​വൂ​ര്‍, പ​ള്ളി​ത്താ​ഴം, ഭ​ര​ത​ന്‍ ബ​സാ​ര്‍, ഐഐഎ​സ്ആ​ര്‍ പ​രി​സ​രം, കു​ന്ന​മം​ഗ​ലം, ആ​ക്കോ​ളി​വ​യ​ല്‍, മു​ക്കം റോ​ഡ്, കോ​ണ്‍​വന്‍റ് റോ​ഡ്, പ​ഴ​യ കോ​ര്‍​പറേ​ഷ​ന്‍ ഓ​ഫീ​സ്, സി​ല്‍​ക്ക് സ്ട്രീ​റ്റ് ,സീ​ക്വീ​ന്‍, രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ പാ​ലോ​ളി​ത്താ​ഴം, കോ​ട്ട​ക്ക​ല്‍ താ​ഴം, ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍, മാ​ളി​ക്ക​ട​വ്, വ​ട​ക്കി​നാ​ല്‍, വേ​ങ്ങേ​രി, ക​നാ​ല്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.