കൗ​ണ്‍​സലിംഗ്് കോ​ഴ്സ്

12:41 AM Apr 04, 2017 | Deepika.com
കോ​ഴി​ക്കോ​ട്: പോ​പ്പ് ജോ​ണ്‍ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കൗ​ണ്‍​സി​ലി​ങ് ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി സം​ഘ​ടി​പ്പി​ക്കു​ന്ന കൗ​ണ്‍​സലിംഗ് സ്കി​ൽ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് 17 മു​ത​ൽ 27 വ​രെ​യും മേ​യ് 10 മു​ത​ൽ 20 വ​രെ​യും മേ​രി​ക്കു​ന്ന് പി​എം​ഒ​സി​യി​ൽ ന​ട​ക്കും. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് ക്ലാ​സ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. കൗ​ണ്‍​സലിംഗ് സൈ​ക്കോ​ള​ജി​സ്റ്റും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ല​റു​മാ​യ ഫാ. ​കു​ര്യ​ൻ പു​ര​മ​ഠ​മാ​ണ് കോ​ഴ്സ് ഡ​യ​റ​ക്ട​ർ. ഫോ​ൺ: 9037379180.