മാ​വൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി ആഘോഷം

12:41 AM Apr 04, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മാ​വൂ​ർ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
പൂ​ർ​വ വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക സം​ഗ​മം, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റു​ക​ൾ, മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്ക​ൽ, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ്, പ്ര​ദേ​ശ​ത്തെ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, മാ​ലി​ന്യ​നി​ർ​മാർ​ജ​നം, അ​നാ​ഥാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ൽ തു​ട​ങ്ങി​യവ നടക്കും. 30നാ​ണ് യൂ​ഫോ​റി​യ 2017 എ​ന്ന പേ​രി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി , അ​ധ്യാ​പ​ക സം​ഗ​മം. ഫോ​ണ്‍. 8304929597. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​നു​വ​ൽ, പ്രി​ൻ​സി​പ്പ​ൽ ഫി​ലോ​മി​ന, സു​രേ​ന്ദ്ര​ൻ, പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.