മ​ര​മു​ത്ത​ശ്ശി അ​വാ​ർ​ഡിന് അപേക്ഷ ക്ഷണിച്ചു

02:06 AM Jan 25, 2017 | Deepika.com
തൃ​​​ശൂ​​​ർ: ജൈ​​​വ വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും മ​​​ര​​​മു​​​ത്ത​​​ശ്ശി​​​യെ ആ​​​ദ​​​രി​​​ക്കു​​​ന്നു. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ, ഓ​​​ഫീ​​​സു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും നി​​​ൽ​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ​​​വും അ​​​തി​​​വി​​​ശി​​​ഷ്ട​​​വും പു​​​രാ​​​ത​​​ന​​​വു​​​മാ​​​യ മ​​​ര​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വ്യ​​​ക്തി​​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​രി​​ക്കു​​ന്ന​​​ത്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ, സോ​​​ഷ്യ​​​ൽ ഫോ​​​റ​​​സ്ട്രി ഡി​​​വി​​​ഷ​​​ൻ, തൃ​​​ശൂ​​​ർ 680020 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി 16നു ​​​മു​​മ്പാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. മ​​​രം നി​​​ൽ​​​ക്കു​​​ന്ന സ്ഥ​​​ലം ഏ​​​തു ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്നു, മ​​​ര​​​ത്തി​​​ന്‍റെ പേ​​​ര്, ജൈ​​​വ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ, പ്രാ​​​യം, ഉ​​​യ​​​രം, വ​​​ണ്ണം തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ എ​​​ന്നി​​​വ അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0487 2320609,