നേച്ചർ ക്യാമ്പ്
02:06 AM Jan 25, 2017 | Deepika.com
കോട്ടയം: എംജി യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ 27, 28,29 തീയതികളിൽ ഇടമലയാർ ഐബി യിൽ നേച്ചർ ക്യാമ്പ് സംഘടിപ്പിക്കും. യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 26നു ഉച്ചകഴിഞ്ഞു രണ്ടിനു മുമ്പായി രജിസ്റ്റർ ചെയ്യണം. 9496502415, 97473 36596.