ജിവിഎച്ച്എസ് സെന്റർ ജേതാക്കൾ
11:34 PM Mar 30, 2017 | Deepika.com
താമരശേരി:നാല്, ഏഴ്, എസ്എസ്എൽസി, ഹയർ സെക്കൻഡറി തൂല്യതാ പഠിതാക്കളുടെ ബ്ലോക്ക് തല കലോത്സവത്തിൽ താമരശേരി വൊക്കേഷണൽ ഹയർസക്കൻഡറി സ്കൂൾ തുല്യതാ പഠിതാക്കൾ ഒന്നാം സ്ഥാനം നേടി. വിവിധ കാരണങ്ങളാൽ മുടങ്ങിയ പഠനം സാധ്യമായതിന്റെയും കഴിവുകൾ വേദിയിൽ അവതരിപ്പിച്ച് വിജയം നേടാനായതിന്റെയും ആഹ്ലാദത്തിലാണ് പഠിതാക്കൾ.