താ​ന​ക്കോ​ട്ടൂ​ർ സം​ഘ​ർ​ഷം: രണ്ടുപേ​ർ അ​റ​സ്റ്റി​ൽ

11:32 PM Mar 30, 2017 | Deepika.com
നാ​ദാ​പു​രം: താ​ന​ക്കോ​ട്ടൂ​രി​ൽ സി​പി​എം -ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സി​നെ അ​ക്ര​മി​ച്ച കേ​സിൽ ബി​ജെ​പി ജി​ല്ലാ നേ​താ​വ് പ​ട്ട​ന്നൂ​ർ മ​ധു​പ്ര​സാ​ദ് (49), സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ല്ല​മ്മ​ൽ നി​ധി​ൻ (28) എ​ന്നി​വ​രെ​ വ​ള​യം എ​സ്ഐ കെ.​കെ. രാ​ജേ​ഷ്കു​മാ​ർ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം ബി​ജെ​പി പൊ​തു​യോ​ഗ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് പോ​ലീ​സി​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ സി​പി​എം- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ലാ​ത്തി വീ​ശി പി​രി​ച്ച് വി​ടു​ക​യാ​യി​രു​ന്നു.