പ്ര​തി​ഷേ​ധ ജാ​ഥ

11:32 PM Mar 30, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​ക​ളി​ലെ മ​ദ്യ​ഷോ​പ്പു​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ സ​മി​തി പാ​വ​മ​ണി​റോ​ഡി​ലെ മ​ദ്യ​വി​ല്‍​പ്പന​ശാ​ല​യ്ക്കു​മു​ന്നി​ല്‍ വി​ധി​തി​ര​സ്കാ​ര പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി. സു​പ്രീം കോ​ട​തി​വി​ധി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം​ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. തോ​മ​സ് പ​ന​യ്ക്ക​ല്‍, പ്ര​ഫ. ഒ.​ജെ. ചി​ന്ന​മ്മ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​ന്ന​ശേ​രി ശ്രീ​ധ​ര​ന്‍, പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ന്‍, അ​ഷ്റ​ഫ് ചേ​ലാ​ട്ട്, രാ​മ​ദാ​സ് പ​ന്തീ​രാ​ങ്കാ​വ് എ​ന്നിവ​ര്‍ പ്ര​സം​ഗി​ച്ചു.