കോ​സ്മോ​സ് സൂ​പ്പ​ർ സ​മ്മ​ർ

12:56 AM Mar 30, 2017 | Deepika.com
കോ​ഴി​ക്കോ​ട്: അ​വ​ധി​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോസ്മോസ് സ്പോർട്സ് സൂ​പ്പ​ർ​സ​മ്മ​ർ എ​ന്ന പേ​രി​ൽ ഫെ​സ്റ്റ് ന​ട​ത്തു​ന്നു. കോ​ഴി​ക്കോ​ട് ബ്രാ​ഞ്ചി​ലെ സ​മ്മ​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ല്ലു​ത്താ​ൻ ക​ട​വി​ലെ ഷോ​റൂ​മി​ൽ നടക്കും. എ​റ​ണാ​കു​ളം ബ്രാ​ഞ്ചി​ലെ ഫെസ്റ്റ് ഉ​ദ്ഘാ​ട​നം ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ​രി​വ​ട്ട​ത്തു ന​ട​ക്കും. ഇ​ൻ​ഡോ​ർ, ഒൗ​ട്ട്​ഡോ​ർ ഗെ​യി​മു​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ൾ കോ​സ്മോ​സി​ൽ ല​ഭ്യ​മാ​ണ്.​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കായി വേനൽക്കാല അ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മാനേജ്മെന്‍റ് അറിയിച്ചു. പി.​സി അ​ഹ​മ്മ​ദ്, എ.​കെ നി​ഷാ​ദ്, സി.​എ​സ്. ആ​ഷി​ഖ്, ആ​ദി​ൽ നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.