സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന്
12:56 AM Mar 30, 2017 | Deepika.com
കോഴിക്കോട്: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികളായ എം.കെ മനോജ് കുമാർ, പി.കെ ഉസ്മാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു