എൽഎൽഎം പ്രവേശന പരീക്ഷ മാറ്റി

01:33 AM Jan 19, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി ആ​​റി​​ന് ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 2016-17 ലെ ​​എ​​ൽ​​എ​​ൽ​​എം കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 12 ലേ​​ക്ക് മാ​​റ്റി.

പ​​രീ​​ക്ഷ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്തും. പ്ര​​സ്തു​​ത പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാക​​മ്മീ​​ഷ​​ണ​​റു​​ടെ www.c ee.kerala.gov.in എ ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 24 ന് ​​വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചി​​രി​​ക്കു​​ന്നു. അപേക്ഷ കൾ ക​​മ്മീ​​ഷ​​ണ​​ർ ഫോ​​ർ എ​​ൻ​​ട്ര​​ൻ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ​​സ്, ഹൗ​​സിം​​ഗ് ബോ​​ർ​​ഡ് ബി​​ൽ​​ഡിം​​ഗ്, ശാ​​ന്തി​​ന​​ഗ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം 01 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ല​​ഭി​​ക്ക​​ണം.വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.ceeker ala.org.