തട്ടേക്കാട്: തെളിവെടുപ്പു നടത്തി
02:23 AM Jan 18, 2017 | Deepika.com
കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ടു സംഘത്തിലെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികളെ വനംവകുപ്പ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. മൂന്നു പ്രതികളെയും ഇന്നലെ വനത്തിൽ കൊണ്ടു പോയി തെളിവുകൾ ശേഖരിച്ചു. ഇക്കഴിഞ്ഞ നാലിന് രാത്രിയാണ് ഞായപിള്ളി വഴുതനപ്പിള്ളിൽ മ ടോണി വെടിയേറ്റ് മരിച്ചത്.