മഞ്ഞനിക്കര പെരുന്നാളിന് ഫെബ്രുവരി അഞ്ചിനു കൊടിയേറും

02:23 AM Jan 18, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ 85-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ൽ 11 വ​രെ മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ ആ​ഘോ​ഷി​ക്കും. പെ​രു​ന്നാ​ളി​നു ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ​യും പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ ശ്ലൈ​ഹി​ക പ്ര​തി​നി​ധി മൗ​ണ്ട് ല​ബ​നോ​ൻ ആ​ർ​ച്ച്ബി​ഷ​പ്പും ആ​ക​മാ​ന സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ മാ​ർ തെ​യോ​ഫി​ലോ​സ് ജോ​ർ​ജ് സ​ലീ​ബ മെ​ത്രാ​പ്പോ​ലീ​ത്താ​യും പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​ത​ല​വും സിം​ഹാ​സ​ന പ​ള്ളി​ക​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി അ​ഞ്ചി​നു രാ​വി​ലെ ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ദ​യ​റാ​യി​ലും എ​ല്ലാ പ​ള്ളി​ക​ളി​ലും പാ​ത്രി​യ​ർ​ക്കാ പ​താ​ക ഉ​യ​ർ​ത്തും.


അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം 5.30 ന് ​ക​ബ​റി​ട​ത്തി​ൽനി​ന്നു ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടു​പോ​കു​ന്ന പ​താ​ക ആ​റി​ന് ഓ​മ​ല്ലൂ​ർ കു​രി​ശി​ൻ തൊ​ട്ടി​യി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​യ​ർ​ത്തും.
ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ക​ണ്‍വ​ൻ​ഷ​ൻ എ​ന്നി​വ ഉ​ണ്ടാ​കും.​വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തീ​ർ​ഥാ​ട​ക​സം​ഘ​ങ്ങ​ളെ ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ലും നാ​ലി​ന് ദ​യ​റാ​യി​ലും സ്വീ​ക​രി​ക്കും. അ​ഞ്ചി​നു സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തേ​തു​ട​ർ​ന്നു ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ക സ​മ്മേ​ള​ന​വും തീ​ർ​ഥ​യാ​ത്ര വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി മാ​ർ തെ​യോ​ഫി​ലോ​സ് ജോ​ർ​ജ് സ​ലീ​ബ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി​യി​ൽ ക​ബ​റി​ങ്ക​ൽ അ​ഖ​ണ്ഡ​പ്രാ​ർ​ഥ​ന ഉ​ണ്ടാ​കും.




യാ​ക്കോ​ബാ​യ സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രാഷ്‌ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. രാ​ത്രി​യി​ൽ ക​ബ​റി​ങ്ക​ൽ അ​ഖ​ണ്ഡ​പ്രാ​ർ​ഥ​ന ഉ​ണ്ടാ​കും.
11നു ​പു​ല​ർ​ച്ചെ മൂ​ന്നി​നു മ​ഞ്ഞ​നി​ക്ക​ര മാ​ർ സ്തേ​ഫാ​നോ​സ് ക​ത്തീ​ഡ്ര​ലി​ൽ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ദ​യ​റാ പ​ള്ളി​യി​ൽ രാ​വി​ലെ 5.30ന് ​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും സ​ഖ​റി​യ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ സ​ഹ കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും 8.30 ന് ​പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തെ​യോ​ഫി​ലോ​സ് ജോ​ർ​ജ് സ​ലീ​ബ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. ധൂ​പ​പ്രാ​ർ​ഥ​ന, റാ​സ, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ​യു​മു​ണ്ടാ​കും.
ദ​യ​റാ സെ​ക്ര​ട്ട​റി ക​മാ​ൻ​ഡ​ർ ടി.​യു. കു​രു​വി​ള എ​ക്സ് എം​എ​ൽ​എ, ക​ണ്‍വീ​ന​ർ റ​വ.​ജേ​ക്ക​ബ് തോ​മ​സ് മാ​ട​പ്പാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ​ഇ.​കെ. മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, മാ​ത്യൂ​സ് റ​ന്പാ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍വീ​ന​ർ ബി​നു വാ​ഴ​മു​ട്ടം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.