ഇന്നു പ്രതിഷേധ ദിനം ആചരിക്കും: ശോഭ സുരേന്ദ്രൻ
10:30 PM Jan 16, 2017 | Deepika.com
കോട്ടയം: ബിജെപി പ്രവർത്തകർക്കു നേരേ വിവിധ ജില്ലകളിൽ സിപിഎം നടത്തുന്ന കടന്നേറ്റങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നു ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ അറിയിച്ചു.