തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു

01:02 AM Jan 15, 2017 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള കു​​​റാ​​​ഷ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജോ​​​യി​​​ന്‍​റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന തെ​​​സ്നി വ​​​ർ​​​ഗീ​​​സി​​​നെ കു​​​റാ​​​ഷ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഏ​​​ഷ്യ​​​യു​​​ടെ ഡി​​​സി മെ​​​മ്പ​​റാ​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ഡി​​​സി മെ​​​മ്പ​​​റു​​​ണ്ടാകുന്ന​​​ത്.