പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണ്മാനില്ലെന്ന് പരാതി

12:46 AM Mar 29, 2017 | Deepika.com
താ​മ​ര​ശേ​രി: അ​യ​ൽ​വാ​സി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാതായെന്നു പരാതി. താ​മ​ര​ശേ​രി അ​ന്പാ​യ​ത്തോ​ട് മി​ച്ച​ഭൂ​മി ഒ​ന്നാം പ്ലോ​ട്ടി​ൽ പ​ന​യ​ത്തി​ൽ ആ​രി​ഫ് ത​ങ്ങ​ളു​ടെ മ​ക​ൾ സ​ജ്ന (17), അ​യ​ൽ​വാ​സി​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ റ​ഫീ​ന (17) എ​ന്നി​വ​രെ​യാ​ണ് 24 മു​ത​ൽ കാ​ണാ​താ​യ​ത്. താ​മ​ര​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ താ​മ​ര​ശേ​രി സി​ഐ 9497987191, എ​സ്ഐ 9497980792 എ​ന്നിവരെയോ അ​റി​ക്ക​ണ​മെ​ന്ന് സി​ഐ അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.