റബർ ഉത്പാദക സംഘം ജനറൽ ബോഡി യോഗം
12:46 AM Mar 29, 2017 | Deepika.com
കോടഞ്ചേരി: മൈക്കാവ് റബർ ഉത്പാദക സംഘത്തിന്റെ 2015 -16 വർഷത്തെ ജനറൽ ബോഡി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ നടക്കും. സബ്സിഡി നിരക്കിൽ റബർ ബോർഡ് നല്കുന്ന പ്ലാസ്റ്റിക്പശ, തുരിശ്, ഓയിൽ, കോപ്പർ ക്ളോറൈഡ് തുടങ്ങിയവ സംഘത്തിൽ നിന്ന് ലഭിക്കും.