പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്

12:46 AM Mar 29, 2017 | Deepika.com
കോ​ട​ഞ്ചേ​രി: കേരള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ ക​മ്മി​റ്റി ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നടത്തിയ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃഷി വി​ള​വെ​ടു​ത്തു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റൂറൽ എസ്പി എം.​കെ പു​ഷ്ക​ര​ൻ നി​ർ​വ​ഹി​ച്ചു. എ​സ്ഐ ഐ.​സി. ചി​ത്ത​ര​ഞ്ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ര, വെ​ണ്ട, പ​യ​ർ, വ​ഴു​ത​ന തു​ട​ങ്ങി​യവയാണ് കൃഷി ചെയ്തിരിക്കുന്നത്. കൃഷിപരിപാലനം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാണ് ന​ട​ത്തു​ന്ന​ത്. താ​മ​ര​ശേ​രി സി​ഐ ടി.​എ അ​ഗ​സ്റ്റി​ൻ, കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി ര​തീ​ഷ്, കെ​പി​എ സം​സ്ഥാ​ന ക​മ്മി​റ്റി അംഗ​ങ്ങ​ളാ​യ സി.​കെ സു​ജി​ൽ, കെ.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.