വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണമെന്ന്

12:43 AM Mar 29, 2017 | Deepika.com
കോ​ഴി​ക്കോ​ട് :വി​ദ്യാ​ഭ്യാ​സ വ​കു​പ്പിനെ മു​ന്നോ​ട്ട് കൊ​ണ്ടുപോ​കാ​ന്‍ ക​ഴി​യാത്ത മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് രാ​ജി​വയ്ക്ക​ണ​മെ​ന്ന് കാ​മ്പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ മു​ഹ​മ്മ​ദ് ഷ​മീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.​ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 30-ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യിലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും . സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ് റി​ഫ, സം​സ്ഥാ​ന സ​മി​തി​അം​ഗം പി.​വി. ഷ​ഫീ​ഖ്, സ​ക്കീ​ര്‍ ക​ല്ലാ​യി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.