ഗ​താ​ഗ​തം നി​രോ​ധിച്ചു

12:43 AM Mar 29, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ന​ഗ​ര പാ​താ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഡി​യം- പു​തി​യ​റ റോ​ഡി​ന്‍റെ ടാ​റിം​ഗ് (ഡി​ബി​എം) ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നും നാ​ളെ​യും ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പു​തി​യ​റ ജം​ഗ്ഷ​ൻ, ക​ല്ലു​ത്താ​ൻ​ക്ക​ട​വ്, ജ​യി​ൽ റോ​ഡ് വ​ഴി​യും രാ​ജാ​ജി റോ​ഡ്, മാ​വൂ​ർ​റോ​ഡ്, അ​ര​യി​ട​ത്തു​പാ​ലം വ​ഴി​യും പോ​ക​ണം.