സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

12:43 AM Mar 29, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഈ​സ്റ്റ​റി​നു മു​ന്നോ​ടി​യാ​യി സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ന​ട​ത്തു​ന്നു. മാ​ർ​ച്ച് 31, ഏ​പ്രി​ൽ ഒ​ന്ന്,ര​ണ്ട് തീയ​തി​ക​ളി​ൽ രാ​വി​ലെ 6.45ന് ​ദി​വ്യ​ബ​ലി​യോ​ടെ തു​ട​ങ്ങി വൈ​കുന്നേരം 6.30ന് ​ആ​ശി​ർ​വാ​ദ​ത്തോ​ടെ സ​മാ​പി​ക്കും.
ജ​സ്യൂ​ട്ട് ഹൗ​സ് സു​പ്പീ​രി​യ​ർ ഫാ.​ആ​ന്‍റോ , ഫാ. ​അ​ലോ​ഷ്യസ് കു​ള​ങ്ങ​ര എ​ന്നി​വ​ർ സ​ന്ദേ​ശ​വും ഫെ​റോ​നാ വി​കാ​രി ഫാ.​എം.​എ​ച്ച്. ആ​ന്‍റ​ണി, രൂപതാ വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​തോ​മ​സ് പ​ന​യ്ക്ക​ൽ എ​ന്നി​വ​ർ ആ​ശി​ർ​വാ​ദ​വും ന​ൽ​കും. സ​മാ​പ​ന​ദി​വ​സത്തെ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷ​ിണ​ത്തി​നും ആ​ശി​ർ​വാ​ദ​ത്തി​നും കോഴിക്കോട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.