കെ​മി​സ്ട്രി ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു

12:22 AM Mar 29, 2017 | Deepika.com
തേ​ഞ്ഞി​പ്പ​ലം: കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്നു. ഐ​സ​ർ മു​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​ജോ​ർ​ജ് തോ​മ​സ്, പ്ര​ഫ. അ​ന​ന്ത​രാ​മ​ൻ (കു​സാ​റ്റ്), ഡോ. ​വി. കു​മാ​ർ, ഡോ. ​ഡി. വി​ജ​യ​കു​മാ​ർ, ഡോ. ​പി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.