‘ക്ഷീ​ര ക​ർ​ഷ​ക​രെ സഹാ​യി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്കരി​ക്കും’

01:00 AM Mar 23, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു.
കൂ​ട​ത്താ​യി ബ​സാ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും മി​ല​മ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക്ഷീ​ര​ക​ർ​ഷ​ക സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. മി​ൽ​മ ഡ​യ​റ​ക്ട​ർ പി.​പി. കു​ഞ്ഞാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ന്പ​ർ എം.​എം. രാ​ധാ​മ​ണി, വാ​ർ​ഡ് മെംബ​ർ കെ.​പി കു​ഞ്ഞ​മ്മ​ദ്, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എ​ൻ. ര​മേ​ശ്, മി​ൽ​മ പി​ഐ ഹെ​ഡ് കെ.​കെ ജോ​ർ​ജ്ജ്കു​ട്ടി എ​ന്നി​വ​ർ വി​വ​ധ ക്ഷേ​മ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ ടി.​ടി. മ​നോ​ജ്, ഷൈ​നി ബാ​ബു, ഗി​രി​ജാ സു​മോ​ദ, എ​ന്നി​വ​രും എ.​കെ. കാ​ദി​രി, ഒ.​പി അ​ബ്ദു​റ​ഹി​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.