പു​തു​പ്പാ​ടി​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ മു​ന്നൊ​രു​ക്കങ്ങൾ തു​ട​ങ്ങി

01:00 AM Mar 23, 2017 | Deepika.com
താ​മ​ര​ശേ​രി: ക​ഴി​ഞ്ഞ വ​ർ​ഷം ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ച്ച് ഭീ​തി​പ​ര​ത്തി​യ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​ന​ള്ള മു​ന്നൊ​രു​ക്കം തു​ട​ങ്ങി.
പ​രി​ശീ​ല​നം ന​ൽ​കി​യ ക​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ തോ​റും കൊ​തു​കു ജ​ന്യ രോ​ഗ ബോ​ധ​വ​ത്്ക​ര​ണ ല​ഘു ലേ​ഖ​ക​ളും ഈ​ഡി​സ് സ​ർ​വ്വേ ഫോ​റ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഡ്രൈ​ക​ണ്ടെ​യി​ന​ർ എ​ലി​മി​നേ​ഷൻ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. പ്ലാ​സ്റ്റി​ക് വ​ർ​ജ്ജി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി വീ​ടു​ക​ളി​ൽ തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​ഇ. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ് സെ​ക്ര​ട്ട​റി ലി​സി ശോ​ശാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ർ എം.​എം.​സി ബ​ഷീ​ർ ക്ലാ​സ്സെ​ടു​ത്തു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്, ലി​സ്സി ജോ​ഷി റോ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.