ജ​ല​സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

12:59 AM Mar 23, 2017 | Deepika.com
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര ജ​ല​ദി​ന​ത്തി​ന്‍റെ​ഭാ​ഗ​മാ​യി ജി​ല്ലാ സ​ർ​വ്വോ​ദ​യ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സ​രോ​വ​രം പാ​ർ​ക്കി​ന് സ​മീ​പം ന​ട​ന്ന കൂ​ട്ടാ​യ്മ പ്ര​ഫ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​ട​ര​ഞ്ഞി: ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഗ്രീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചെ​ല്ലം​ന്ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ൻ​ഡ് മ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കു​ന്ന​ത്ത് ജ​ല​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.
കൂരാ​ച്ചു​ണ്ട് : ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷാ​മം നേ​രി​ടു​ന്ന ലാ​സ്റ്റ് പൂ​വ്വ​ത്തും​ചോ​ല, ഇ​രു​പ​ത്തി​യെ​ട്ടാം​മൈ​ൽ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. ജെ​സി​ഐ അം​ഗ​ങ്ങ​ളാ​യ ബെ​സ് ലി​ൻ മ​ട​ത്തി​ന​ക​ത്ത്, സി​ന്‍റൊ പ​ടി​ഞ്ഞാ​റെ​തൊ​ട്ടി​യി​ൽ, ജി​തി​ൻ പ​തി​യി​ൽ, ജ​ലീ​ൽ കു​ന്നും​പു​റം, ബി​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നാ​ദാ​പു​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും ഈ​യ്യ​ങ്കോ​ട് ദേ​ശ​പോ​ഷി​ണി തു​ട​ർ വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ല ദി​നം ആ​ച​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ജ​ല സാ​ക്ഷ​ര​ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ഫീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ കെ.​ടി. കെ. ​സ്വാ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ക്ലാ​സെ​ടു​ത്തു. രാ​ജ​ല​ക്ഷ്മി ടീ​ച്ച​ർ, കെ.​എം. മൊ​യ്തു, ഇ. ​പ്ര​വീ​ണ്‍,ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട​ഞ്ചേ​രി: ശ്രേ​യ​സ് കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ ജ​ല​ദി​ന​ത്തി​ൽ ജ​ല സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ച്ചു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. ചി​പ്പി​ലി​ത്തോ​ട്, തു​ഷാ​ര​ഗി​രി, ഈ​ങ്ങാ​പ്പു​ഴ, മൈ​ക്കാ​വ്, കു​പ്പാ​യ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​കി​ണ​റു​ക​ൾ മാ​ലി​ന്യം നീ​ക്കം ചെ​യ്തു വൃ​ത്തി​യാ​ക്കി. ചി​പ്പി​ലി​ത്തോ​ട്ടി​ൽ ചെ​ന്നി​ക്ക​ര ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണ് ന​ന്നാ​ക്കി​യ​ത്. ഫാ.​തോ​മ​സ് ക​ല്ലൂ​ര് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട​ഞ്ചേ​രി: തി​രു​വ​ന്പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചാ​ലി​പ്പു​ഴ​യി​ൽ കു​മ്മി​ണി ക​ട​വി​ൽ ജ​ല​ദീ​പം പ്ര​കാ​ശി​പ്പി​ച്ചു. ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ മാ​ത്യു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഫി​ലി​പ് പാ​ന്പാ​റ, ബാ​ബു പൈ​ക്കാ​ട്ടി​ൽ, അ​ബ്ദു​റ​ഹി​മാ​ൻ, ആ​യി​ഷ​ക്കു​ട്ടി സു​ൽ​ത്താ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യം, കെ.​എം പൗ​ലോ​സ്, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, ബാ​ബു ചേ​ണാ​ൽ, വ​ക്ക​ച്ച​ൻ പ​ള്ള​ത്ത്, ലീ​ലാ​മ്മ മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട​ഞ്ചേ​രി: ലോ​ക ജ​ല​ദി​ന​ത്തി​ൽ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജ​ല സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. കൃ​ഷി ഓ​ഫീ​സ​ർ കെ.​എ ഷ​ബീ​ർ അ​ഹ​മ്മ​ദ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​ലം അ​മൂ​ല്യ​മാ​ണ് എ​ന്ന് എ​ഴു​തി​യ സ്റ്റി​ക്ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. സി​റ്റ​ർ ന​ല്കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​സി ത​ങ്ക​ച്ച​ൻ, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.