പീ​ഡനം: യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

12:58 AM Mar 23, 2017 | Deepika.com
തി​രു​വ​മ്പാ​ടി: ക​ക്കാ​ടം​പൊ​യി​ലി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
പ്ര​തി​യെ ഇ​ന്ന്് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യ സം​ശ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.