മുക്കം: 16 കാരിയേയുമായി മുങ്ങിയ 20കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കാരശേരി തോട്ടക്കാട് സ്വദേശിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം തോട്ടു മുക്കത്താണ് സംഭവം. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയുമായി മുങ്ങിയ 20കാരൻ പിടിയിൽ
12:58 AM Mar 23, 2017 | Deepika.com