കൂ​ട​ര​ഞ്ഞി സ്കൂ​ളി​ന് "വ​ണ്ട​ർ​ലാ അ​വാ​ർ​ഡ് ’

12:58 AM Mar 23, 2017 | Deepika.com
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വ​ണ്ട​ർ​ലാ എ​ൻ​വ​യ​ൺ​മെ​ന്‍റ് ആ​ൻ​ഡ് എ​ന​ർ​ജി ക​ൺ​സ​ർ​വേ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചു.
പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്കൂ​ൾ അ​ന്ത​രീ​ക്ഷം, ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​നും ജ​ല ല​ഭ്യ​ത​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ, സ്കൂ​ൾ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ​റു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​ണ് അ​വാ​ർ​ഡ്. ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു അ​ഗ​സ്റ്റി​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.